സന്തോഷ് ട്രോഫി; കേരളത്തിന് വമ്പന്‍ ജയം

ABH5 Nov 2019 3:19 PM GMT
കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ മല്‍സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ദക്ഷിണ മേഖല യോഗ്യതാ മല്‍സരത്തില്‍ ആന്ധ്രാപ്രദേശിനെതിര 5-0ത്തിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ രണ്ട് ഗോള്‍ നേടിയാണ് കേരളം ലീഡെടുത്തത്. ആദ്യ ഗോള്‍ വിപിന്‍ തോമസിന്റെ വകയും രണ്ടാം ഗോള്‍ ലിയോണ്‍ അഗസ്റ്റിന്റെയും വകയായിരുന്നു. രണ്ടാം പകുതിയിലെ രണ്ട് ഗോളും എമില്‍ ബെന്നിയുടെ വകയായിരുന്നു. മല്‍സരത്തിലെ അഞ്ചാം ഗോള്‍ ഷിഹാദാണ് നേടിയത്. കേരളത്തിന്റെ അടുത്ത മല്‍സരം തമിഴ്നാടിനെതിരേയാണ്.
RELATED STORIES
ഹൈദരാബാദ് ഏറ്റുമുട്ടൽ: വെടിവയ്പ് സർക്കാരിന്റെ അറിവോടെയെന്ന് സൂചന നൽകി മന്ത്രി തലസാനി ശ്രീനിവാസ്
8 Dec 2019 11:21 AM GMTഉന്നാവോ: കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ചുട്ടെരിക്കുമെന്ന് ഭീഷണി
8 Dec 2019 5:18 AM GMTത്രിപുരയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ചുട്ടുകൊന്നു -യുവാവ് അറസ്റ്റില്‍
8 Dec 2019 5:05 AM GMTഡല്‍ഹിയില്‍ വന്‍ തീപിടിത്തം; 35 പേര് വെന്തുമരിച്ചു
8 Dec 2019 4:40 AM GMT''പോലിസ് ആട്ടിയോടിച്ചു; ഹൈദരാബാദ് മോഡല്‍ ശിക്ഷ നടപ്പാക്കണം''; ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ്
7 Dec 2019 2:32 PM GMTഉന്നാവോ, തെലങ്കാന ബലാല്സംഗക്കൊലയില് വ്യാപകപ്രതിഷേധം; സംഘര്‍ഷാവസ്ഥ
7 Dec 2019 1:05 PM GMT