You Searched For "Santhosh Trophy"

മുന്‍ സന്തോഷ് ട്രോഫി താരം കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

29 Dec 2019 6:09 PM GMT
ഖാദറലി ട്രോഫിക്കു വേണ്ടി നടക്കുന്ന മത്സരത്തില്‍ പെരിന്തല്‍മണ്ണ എഫ്‌സിക്കു വേണ്ടിയാണ് കളിച്ചിരുന്നത്.

സന്തോഷ് ട്രോഫി; കേരളത്തിന് വമ്പന്‍ ജയം

5 Nov 2019 3:19 PM GMT
കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ മല്‍സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ദക്ഷിണ മേഖല യോഗ്യതാ മല്‍സരത്തില്‍ ആന്ധ്രാപ്രദേശിനെതിര 5-0ത്തിന്റെ...

സന്തോഷ് ട്രോഫി: കേരളത്തെ മിഥുന്‍ നയിക്കും; കപ്പുയര്‍ത്താന്‍ യുവനിര തയ്യാര്‍

30 Oct 2019 10:08 AM GMT
കഴിഞ്ഞ തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ചവരില്‍ ഗോള്‍ കീപ്പില്‍ വി മിഥുനും, സെന്‍ട്രല്‍ ബായ്ക്ക് അലക്‌സ് സജിയും മാത്രമാണ് ഇത്തവണ ടീമില്‍ ഇടം നേടിയത്.ബാക്കിമുഴുവന്‍ പുതുമുഖങ്ങളാണ്. ഗോഗുലം എഫ്‌സി,എസ്ബി ഐ, എഫ് സി കേരള, ചെന്നൈന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്,കേരള പോലിസ്,ബാംഗ്ലൂര്‍ എഫ്‌സി, സാറ്റ് തിരൂര്‍, ഒസോണ്‍ എഫ് സി ബാംഗ്ലൂര്‍ എന്നിങ്ങനെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നവരാണ് ഇവര്‍

സന്തോഷ് ട്രോഫി: കേരള ടീമിനെ നാളെ പ്രഖ്യാപിക്കും

29 Oct 2019 6:54 AM GMT
20 അംഗ ടീമാണ് നാളെ പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ 50 ദിവസമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.എഫ് സി ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്,ഗോകുലം എഫ്‌സി, കേരള പോലിസ്, വിവിധ കോളജ് ടീമുകള്‍ എന്നിവരുമായി കേരള ടീം സന്നാഹ മല്‍സരം നടത്തിയിരുന്നു.60 ഓളം കളിക്കാരുടെ കോച്ചിംഗ് ക്യാപ് നടത്തിയതിനു ശേഷം ഇതില്‍ മികച്ച പ്രകടനം നടത്തിയ 20 പേരെയാണ് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് മല്‍സരത്തിനുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

സന്തോഷ് ട്രോഫി: വേദിയില്‍ മാറ്റം; ദക്ഷിണ മേഖല മല്‍സരങ്ങള്‍ കോഴിക്കോട്

5 Oct 2019 3:33 AM GMT
നംവംബര്‍ അഞ്ചു മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. നേരത്തെ കോഴിക്കാട് മല്‍സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ മാസം 14 മുതല്‍ മല്‍സരം ആരംഭിക്കണമെന്ന് നിര്‍ദേശം വന്നതോടെയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് മല്‍സരം മാറ്റാന്‍ നിശ്ചയിച്ചത്. കൊച്ചിയില്‍ ഗ്രൗണ്ടുകള്‍ സജ്ജമായിരുന്നതിനാലാണ് ഇത്. എന്നാല്‍ വീണ്ടും മല്‍സരം നടത്താനുള്ള തിയതി നീട്ടിവെച്ചതോടെയാണ് വീണ്ടും കോഴിക്കോടിന് മല്‍സരം മാറ്റാന്‍ തീരൂമാനിച്ചത്

ഒളവട്ടൂര്‍ യതീംഖാന സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി തമിഴ്‌നാട് സന്തോഷ് ട്രോഫി ക്യാംപില്‍

15 Sep 2019 6:45 AM GMT
തഞ്ചാവൂരില്‍ നടന്ന ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്താണ് അലി സഫ്‌വാന്‍ ക്യാംപില്‍ ഇടം പിടിച്ചത്. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഒളവട്ടൂര്‍ യതീംഖാന സ്‌കൂളില്‍ പഠനം പൂര്‍ത്തീകരിച്ച അലി സ്‌കൂള്‍ സബ്ജൂനിയര്‍, ജൂനിയര്‍ ടീമുകളുടെ ക്യാപ്റ്റനുമായിരുന്നു.

സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്ന ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍

14 Aug 2019 11:45 AM GMT
ഗോവയിലെ കര്‍ട്ടോറിം സ്വദേശിയായ ജെസ്സല്‍ ഡെംപോ സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തുന്നത്. 2018-19 വര്‍ഷം പഞ്ചാബില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസ്സെല്‍. ടൂര്‍ണമെന്റില്‍ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന ജെസ്സല്‍ മുമ്പ് സാല്‍ഗോക്കര്‍, എഫ്സി പൂനെ, ഡെംപോ എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്

സന്തോഷ് ട്രോഫിയില്‍ സങ്കടം; കേരളം പുറത്ത്

8 Feb 2019 12:09 PM GMT
നെയ്‌വേലി: സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്ത്. സര്‍വീസസിനെതിരായ യോഗ്യതാ റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത...

കേരളത്തിന് ആശ്വസിക്കാം; സര്‍വീസസിനെതിരേ തെലങ്കാനയ്ക്ക് ജയം

7 Feb 2019 7:18 PM GMT
ഇന്നത്തെ മല്‍സരത്തില്‍ സര്‍വീസസ് ജയിക്കുകയാണെങ്കില്‍ കേരളത്തിന്റെ യോഗ്യതാ റൗണ്ട് പ്രതീക്ഷ അസ്തമിക്കുമായിരുന്നു.

സന്തോഷ് ട്രോഫി: അങ്കത്തിനൊരുങ്ങി കേരളം; സീസണ്‍ നയിക്കും

29 Jan 2019 10:26 AM GMT
കൊച്ചി: 73ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യപിച്ചു. കഴിഞ്ഞ തവണ കേരളം ചാംപ്യന്മാരായപ്പോള്‍...

സന്തോഷ് ട്രോഫി: കീരിടം നിലനിര്‍ത്താന്‍ കച്ചമുറക്കി കേരളം; ടീമിനെ നാളെ പ്രഖ്യാപിക്കും

28 Jan 2019 1:04 PM GMT
21 വയസിന് താഴെയുള്ള അഞ്ചു താരങ്ങള്‍ ഉള്‍പ്പെടെ 20 അംഗ ടീമിനെയായിരിക്കും നാളെ പ്രഖ്യാപിക്കുക. പുതുമുഖ താരങ്ങള്‍ക്കും ടീമില്‍ ഇടമുണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്.
Share it
Top