പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ കുതിപ്പിന് ലിവര്‍പൂള്‍ ബ്ലോക്ക്
മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണെയും ടോട്ടന്‍ഹാം ലീഡ്സിനെയും നേരിടും.
BY FAR21 Nov 2021 7:41 AM GMT

X
FAR21 Nov 2021 7:41 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആഴ്സണലിന്റെ അപരാജിത കുതിപ്പ് തടഞ്ഞ് ലിവര്‍പൂള്‍. ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്സണലിനെ എതിരില്ലാത്ത നാല് ഗോളിനാണ് വീഴ്ത്തിയത്.സാദിയോ മാനെ (38), ഡീഗോ ജോട്ട (52), മുഹമ്മദ് സലാഹ് (73), മിനാമിനോ(77) എന്നിവരാണ് ചെമ്പടയ്ക്കായി സ്കോര്‍ ചെയ്തത്.ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണെയും ടോട്ടന്‍ഹാം ലീഡ്സിനെയും നേരിടും.
സ്പാനിഷ് ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ ഗ്രനാഡയെയും വലന്‍സിയ റയല്‍ സോസിഡാഡിനെയും നേരിടും.
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി...
20 May 2022 12:44 PM GMTനവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി; ഇനി ജയില്‍വാസം
20 May 2022 12:05 PM GMTഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജം; പോലിസുകാര്‍ക്കെതിരേ...
20 May 2022 11:51 AM GMTകർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMT