ക്രിസ്റ്റിയാനൊ റൊണാള്‍ഡോ യുനൈറ്റഡ് വിട്ടു
ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.
BY FAR23 Nov 2022 2:15 AM GMT

X
FAR23 Nov 2022 2:15 AM GMT
മാഞ്ചസ്റ്റര്‍:പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടു. മാഞ്ചസ്റ്റര്‍ യുനൈറ്റഡും താരവും തമ്മില്‍ പരസ്പര ധാരണാപ്രകാരമാണ് ക്ലബ്ബ് വിട്ടത്.ദിവസങ്ങള്‍ക്ക് മുമ്പെ റൊണാള്‍ഡോ ഒരഭിമുഖത്തില്‍ ക്ലബ്ബിനെതിരേയും കോച്ചിനെതിരേയും രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകളാണ് റൊണാള്‍ഡോ ലംഘിച്ചത്. യുവന്റസില്‍ നിന്നും വന്ന താരം കഴിഞ്ഞ സീസണില്‍ തിളങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ താരത്തിന് തിളങ്ങാനായിരുന്നില്ല. കോച്ച് എറിക് ടെന്‍ ഹാഗിന്റെ സ്‌കോഡില്‍ താരത്തിന് ഇടം നേടാനുമായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.
Next Story
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT