സീരി എയില്‍ യുവന്റസ് വീണ്ടും തലപ്പത്ത്; ഫ്രാന്‍സില്‍ പിഎസ്ജിക്ക് സമനില
ഡെമിറല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.
BY RSN13 Jan 2020 4:45 AM GMT

X
RSN13 Jan 2020 4:45 AM GMT
റോം: ഇറ്റാലിയന്‍ സീരി എയില്‍ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി യുവന്റസ്. ഇന്ന് നടന്ന മല്‍സരത്തില്‍ എഎസ് റോമയെ 2-1ന് തോല്‍പ്പിച്ചാണ് യുവന്റസ് വീണ്ടും ഇന്ററിനെ തള്ളി ഒന്നിലെത്തിയത്. ഡെമിറല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.
ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് സമനില പൂട്ട്. മൊണാക്കോ 3-3നാണ് പിഎസ്ജിയെ പിടിച്ചുകെട്ടിയത്. നെയ്മര്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ബാലോ ടോറെ ഒരു ഗോള്‍ നേടി. 3, 42 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോള്‍ നേട്ടം. ലീഗില്‍ 46 പോയിന്റുമായാണ് പിഎസ്ജി ഒന്നാമത് തുടരുന്നത്. 41 പോയിന്റുമായി മാര്‍സിലെയാണ് രണ്ടാമത്.
Next Story
RELATED STORIES
വൈദ്യുതിക്കമ്പി ഓട്ടോറിക്ഷക്ക് മുകളില്‍ പൊട്ടിവീണ് യാത്രക്കാരായ എട്ട്...
30 Jun 2022 5:26 AM GMTവീട്ടമ്മമാരും കന്യാസ്ത്രീകളുമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല ...
30 Jun 2022 5:11 AM GMTമഹാരാഷ്ട്ര: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദയ്പൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ക്ക് പാക് ബന്ധമാരോപിച്ച് ഡിജിപിയും...
30 Jun 2022 4:11 AM GMTവടക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത;യെല്ലോ അലര്‍ട്ട്
30 Jun 2022 4:09 AM GMT