Top

You Searched For "win"

ചാംപ്യന്‍സ് ലീഗ്; അറ്റ്‌ലാന്റയ്ക്കും ലെപ്‌സിഗിനും ജയം

20 Feb 2020 7:06 AM GMT
ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരുഗോളിനാണ് ആദ്യപാദത്തില്‍ ലെപ്‌സിഗ് തോല്‍പ്പിച്ചത്.

സീരി എയില്‍ യുവന്റസ് വീണ്ടും തലപ്പത്ത്; ഫ്രാന്‍സില്‍ പിഎസ്ജിക്ക് സമനില

13 Jan 2020 4:45 AM GMT
ഡെമിറല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

യൂറോപ്പാ ലീഗ്: ആഴ്‌സണലിനും യുനൈറ്റഡിനും ജയം

20 Sep 2019 10:53 AM GMT
ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. വിലോക്ക്(38), സാക്കാ(85), ഒബാമെയാങ്(87) എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തവര്‍.

ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 242 റണ്‍സ്

14 July 2019 2:40 PM GMT
ആറ് ഓവറില്‍ 28 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ട സ്ഥിതിയിലാണ്. 20 പന്തില്‍ 17 റണ്‍സ് നേടിയ ജേസണ്‍ റോയാണ് പുറത്തായത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു: കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം; കേന്ദ്രത്തില്‍ എന്‍ഡിഎ

19 May 2019 3:50 PM GMT
കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടാനാണ് സാധ്യത. എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.

ബുണ്ടസയില്‍ കിരീടം പോരാട്ടം കനക്കുന്നു; ബയേണിനു സമനില, ഡോര്‍ട്ട്മുണ്ടിന് ജയം

12 May 2019 5:06 AM GMT
ആര്‍ പി ലെപ്‌സിംഗാണ് ബയേണിന്റെ കിരീടനേട്ടത്തിന് വിലങ്ങായത്

നെയ്മറുടെ പ്രകടനം ഫലം കണ്ടില്ല; കോപ്പ ഡെ ഫ്രാന്‍സ് കിരീടം റെന്നസിന്

28 April 2019 3:20 AM GMT
എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മല്‍സരത്തില്‍ പിഎസ്ജിയെ തകര്‍ത്ത് റെന്നസ് കിരീടത്തില്‍ മുത്തമിട്ടു. 2014ന് ശേഷം ആദ്യമായാണ് പിഎസ്ജി അല്ലാതെ മറ്റൊരു ടീം ഈ കിരീടം നേടുന്നത്. 1971ന് ശേഷം റെന്നസ് ആദ്യമായാണ് കോപ്പാ കിരീടം നേടുന്നത്.

അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം; ബാഴ്‌സയ്ക്ക് കിരീടത്തിനായി കാത്തിരിക്കണം

25 April 2019 2:50 AM GMT
ജയത്തോടെ അത്‌ലറ്റിക്കോ ലീഗ് കിരീടപ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.

ധോണിയുടെ പോരാട്ടം പാഴായി; ബാംഗ്ലൂരിന് ഒരു റണ്‍ ജയം

21 April 2019 7:29 PM GMT
അവസാനപന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് ഒരു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ

കിരീടമണിയാന്‍ യുവന്റസിന് ഇനിയും കാത്തിരിക്കണം

14 April 2019 4:13 AM GMT
ഇന്ന് നടന്ന മല്‍സരത്തില്‍ 13ാം സ്ഥാനക്കാരായ സ്പാല്‍ യുവന്റസിനെ 2- 1ന് തോല്‍പ്പിച്ചതാണ് യുവന്റസിന്റെ കിരീടപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ യുവന്റസിന് കിരീടമണിയാമായിരുന്നു.

യൂറോ യോഗ്യത; ഫ്രാന്‍സിനും ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം

26 March 2019 3:37 AM GMT
ഐസ് ലാന്റിനെ 4- 0ന് ഫ്രാന്‍സ് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മോണ്ടെന്‍ഗ്രോയെ 5-1ന് തോല്‍പിച്ചു. 12ാം മിനിറ്റില്‍ സാമുവല്‍ ഉമിറ്റിയാണ് ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടിയത്. കിലിയന്‍ എംബാപ്പെ നല്‍കിയ ഹെഡര്‍ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം ഗോള്‍ ഒലിവര്‍ ജിറൗഡിന്റെ (68) വകയായിരുന്നു.

യൂറോ യോഗ്യത; സ്‌പെയിനിനും ഇറ്റലിക്കും ജയം

24 March 2019 5:15 AM GMT
നോര്‍വെയെ 2-1ന് സ്‌പെയിന്‍ തോല്‍പ്പിച്ചപ്പോള്‍ ഫിന്‍ലാന്റിനെ ഏകപക്ഷീയമായ രണ്ടുഗോളിന് ഇറ്റലി തോല്‍പിച്ചു. കളിയുടെ മൂഴുവന്‍ ആധിപത്യവും കൈക്കലാക്കിയ സ്‌പെയിന്‍ നോര്‍വേയ്‌ക്കെതിരേ 16ാം മിനിറ്റില്‍ ലീഡ് നേടി. റൊഡ്രിഗോയാണ് സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് 65ാം മിനിറ്റില്‍ ജോഷ്വാ കിങ് നോര്‍വേയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി.

സ്‌റ്റെര്‍ലിങിന് ഹാട്രിക്ക്; ചെക്കിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

23 March 2019 4:31 AM GMT
റഹീം സ്‌റ്റെര്‍ലിങിന്റെ ഹാട്രിക് മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം

എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സലോണന്‍ വാഴ്ച

3 March 2019 3:53 AM GMT
ഇരുടീമും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ പിറന്നത് ബാഴ്‌സയുടെ ഒരു ഗോള്‍ മാത്രം

ആദ്യ ഏകദിനം; അയര്‍ലന്റിനെതിരേ അഫ്ഗാന് ജയം

28 Feb 2019 6:39 PM GMT
അയര്‍ലന്റിന് വേണ്ടി സ്റ്റിര്‍ലിങ് 89 റണ്‍സ് നേടി

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ; സുവാരസിന് ഡബിള്‍

28 Feb 2019 4:52 AM GMT
ഇന്ന് നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ 3-0നായിരുന്നു ബാഴ്‌സാ വിജയം. ആദ്യപാദത്തില്‍ 1-1 സമനിലയിലായിരുന്നു മല്‍സരം അവസാനിച്ചത്. രണ്ടാംപാദ മല്‍സരത്തില്‍ മൂന്നുഗോള്‍ നേടി ബാഴ്‌സ 4- 1ന്റെ ലീഡോടെ ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു.

മാക്‌സ്‌വെല്ലിന് സെഞ്ച്വറി; ഓസിസിന് ജയവും പരമ്പരയും

27 Feb 2019 6:06 PM GMT
ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കിടിലന്‍ സെഞ്ച്വറിയുടെ ചിറകിലേറിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്വന്റി പരമ്പര ഓസിസ് മണ്ണിലേക്ക് പോവുന്നത്

ട്വന്റി 20 പരമ്പര അഫ്ഗാനിസ്താന്‍ തൂത്തുവാരി

25 Feb 2019 3:41 PM GMT
27 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് അയര്‍ലന്റിനെ തളച്ചത്. ആദ്യമായാണ് ഒരു താരം ട്വന്റി 20യില്‍ തുടര്‍ച്ചയായ നാലു പന്തില്‍ നിന്ന് നാലു വിക്കറ്റ് നേടുന്നത്.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം, പരമ്പര

25 Feb 2019 3:33 PM GMT
മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ജയത്തോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേടി. നേരത്തേ ആദ്യ ഏകദിനവും ഇന്ത...

ഇന്ത്യ പൊരുതിത്തോറ്റു; ട്വന്റി 20 പരമ്പര കീവീസിന്

10 Feb 2019 12:29 PM GMT
ആവേശകരമായ മല്‍സരത്തില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു

ലാലിഗയില്‍ ബാഴ്‌സയ്ക്കും റയല്‍ ബെറ്റിസിനും ജയം

21 Jan 2019 5:55 AM GMT
ഡെംബെലെ(32), ലൂയിസ് സുവാരസ്(71), മെസ്സി(90+2) എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. മല്‍സരത്തിന്റെ ആദ്യപകുതിയില്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കാനായി മെസ്സിയെ കോച്ച് പുറത്തിരുത്തുകയായിരുന്നു. പിന്നീട് കളിച്ച മെസ്സി ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
Share it