Football

പ്രീസീസണ്‍ ക്ലബ്ബ് സൗഹൃദമല്‍സരങ്ങള്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ലിവര്‍പൂള്‍ എതിരാളി

സെവിയ്യാ -ആഴ്‌സണല്‍ മല്‍സരം ജൂലായ് 30നാണ്.

പ്രീസീസണ്‍ ക്ലബ്ബ് സൗഹൃദമല്‍സരങ്ങള്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ലിവര്‍പൂള്‍ എതിരാളി
X


ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോള്‍ പ്രീസീസണ്‍ മല്‍സരങ്ങള്‍ ജൂലായ് 12മുതല്‍ ആരംഭിക്കും. 12ന് തായ്‌ലന്റില്‍ നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെ നേരിടും. ജര്‍മ്മനിയില്‍ ജൂലായ് 21ന് നടക്കുന്ന മല്‍സരത്തില്‍ ആര്‍ബി ലെപ്‌സിഗ് ലിവര്‍പൂളുമായി ഏറ്റുമുട്ടും. 23ന് നടക്കുന്ന മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കൊമ്പുകോര്‍ക്കും. ഇതേ ദിവസം ഫ്‌ളോറിഡയില്‍ ചെല്‍സിയും ആഴ്‌സണല്‍ മല്‍സരിക്കും. ബാഴ്‌സലോണാ- റയല്‍ മാഡ്രിഡ് മല്‍സരം ജൂലായ് 24നാണ്. 27ന് ബാഴ്‌സലോണ യുവന്റസിനെയും നേരിടും. സെവിയ്യാ -ആഴ്‌സണല്‍ മല്‍സരം ജൂലായ് 30നാണ്.




Next Story

RELATED STORIES

Share it