Football

ഇസ്രായേലി വംശഹത്യയുടെ ഇരകള്‍ക്ക് ആദരാഞ്ജലി; സ്പെയ്നില്‍ ഫലസ്തീന്‍ സൗഹൃദ ഫുട്ബോള്‍ കളിക്കും

ഇസ്രായേലി വംശഹത്യയുടെ ഇരകള്‍ക്ക് ആദരാഞ്ജലി; സ്പെയ്നില്‍ ഫലസ്തീന്‍ സൗഹൃദ ഫുട്ബോള്‍ കളിക്കും
X

മാഡ്രിഡ്: ഇസ്രായേല്‍ വംശഹത്യയുടെ ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്‌പെയിനില്‍ ഫലസ്തീന്‍ ടീം സൗഹൃദ ഫുട്‌ബോള്‍ കളക്കും. നവംബര്‍ 15നാണ് മല്‍സരം. ബാസ്‌ക് നാഷണല്‍ ടീമിനെതിരെയാണ് ഫലസ്തീന്‍ മല്‍സരിക്കുക. ഫിഫ ഔദ്ദ്യോഗികമായി അംഗീകരിക്കാത്ത ഫെഡറേഷനാണ് ബാസ്‌ക്. ബാസ്‌ക ഫുട്‌ബോള്‍ ഫെഡറേഷനും ഫലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ഈ മാസം 16ന് ചാംപ്യന്‍സ് ലീഗിലെ ആഴ്‌സണലിനെതിരായ മല്‍സരത്തിന് മുമ്പ് സ്പാനിഷ് ക്ലബ്ബയ അത്‌ലറ്റിക്ക് ക്ലബ്ബ് ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചിരുന്നു. ഇന്ന് മുതല്‍ അവസാന ദിവസം വരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണെന്ന തലക്കെട്ടുള്ള ഫലസ്തീന്‍ പതാക അത്‌ലറ്റിക്കോ ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


Next Story

RELATED STORIES

Share it