വിന്‍ഡീസിന്റെ ഒമ്പത് താരങ്ങള്‍ക്ക് കൊവിഡ്; പാകിസ്താന്‍ പരമ്പര ഉപേക്ഷിച്ചേക്കും
രണ്ട് ട്വന്റി മല്‍സരങ്ങള്‍ ജയിച്ച് പാകിസ്താന്‍ ട്വന്റി പരമ്പര സ്വന്തമാക്കിയിരുന്നു.
BY FAR16 Dec 2021 9:09 AM GMT

X
FAR16 Dec 2021 9:09 AM GMT
കറാച്ചി: വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ ഒമ്പത് താരങ്ങള്‍ക്ക് കൊവിഡ്. പാകിസ്താനില്‍ നടക്കുന്ന പരമ്പരയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് നാല് പേര്‍ക്ക് ആദ്യമായി രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഷായി ഹോപ്,അക്കീല്‍ ഹൊസൈന്‍,ജസ്റ്റിന്‍ ഗ്രീവ്‌സ്, റോസ്ടണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്രല്‍, കെയ്ല്‍ മയേഴ്‌സ് എന്നിവരും രോഗം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. വിന്‍ഡീസിന്റെ പാക് പര്യടനത്തില്‍ ഒരു ട്വന്റി മല്‍സരവും മൂന്ന് ഏകദിനങ്ങളുമാണ് ശേഷിക്കുന്നത്.രണ്ട് ട്വന്റി മല്‍സരങ്ങള്‍ ജയിച്ച് പാകിസ്താന്‍ ട്വന്റി പരമ്പര സ്വന്തമാക്കിയിരുന്നു.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT