നെയ്മര്‍ റയലിനെതിരേ കളിക്കും
നൈജീരിയക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ നെയ്മര്‍ ഇടവേളയക്ക് ശേഷം വെള്ളിയാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗില്‍ ലില്ലേയ്ക്കെതിരേ കളിക്കും.

SRF20 Nov 2019 4:05 PM GMT
മാഡ്രിഡ്: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പിഎസ്ജി താരം നെയ്മര്‍ ക്ലബിനായി വെള്ളിയാഴ്ച കളിക്കും. നൈജീരിയക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ നെയ്മര്‍ ഇടവേളയക്ക് ശേഷം വെള്ളിയാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗില്‍ ലില്ലേയ്ക്കെതിരേ കളിക്കും. കൂടാതെ താരം ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരേയും കളിക്കും. പരിക്കില്‍ നിന്ന് മോചിതനായ നെയ്മര്‍ ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തി.
RELATED STORIES
ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ
6 Dec 2019 1:38 AM GMTമാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി റിമാന്റില്‍
5 Dec 2019 6:41 PM GMT