Football

സര്‍വ്വാധിപത്യം; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് മുംബൈ സിറ്റിക്ക്

3-5നാണ് മുംബൈയുടെ ജയം.

സര്‍വ്വാധിപത്യം; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് മുംബൈ സിറ്റിക്ക്
X


മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ഷീല്‍ഡ് (ഐഎസ്എല്‍ ഷീല്‍ഡ്) മുംബൈ സിറ്റി എഫ്‌സിക്ക്. ഇന്ന് ഗോവയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ ത്രില്ലിങ് ജയം സ്വന്തമാക്കിയാണ് മുംബൈ കിരീടം നേടിയത്. 3-5നാണ് മുംബൈയുടെ ജയം. സീസണില്‍ മുംബൈ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല.രണ്ട് മല്‍സരം ശേഷിക്കെയാണ് മുംബൈ ലീഗ് വിന്നേഴ്‌സ് കിരീടം നേടിയത്. മുന്‍ ജെംഷഡ്പൂര്‍ താരം ഗ്രേഗ് സ്റ്റുവര്‍ട്ട് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജോര്‍ജ്ജ് പെരേരാ ഡയസ്, ചങ്‌തേ, വിക്രം സിങ് എന്നിവരാണ് മുംബൈയ്ക്കായി ഗോള്‍ നേടിയവര്‍.






Next Story

RELATED STORIES

Share it