Football

മുഹമ്മദ് ഉവൈസ് ജെംഷഡ്പൂര്‍ എഫ്‌സിയിലേക്ക്

ലീഗ് കിരീടത്തിലെ ഗോകുലത്തിന്റെ സജീവ സാന്നിധ്യമായിരുന്നു.

മുഹമ്മദ് ഉവൈസ് ജെംഷഡ്പൂര്‍ എഫ്‌സിയിലേക്ക്
X


മുംബൈ: ഗോകുലം കേരളയുടെ ലെഫ്റ്റ് ബാക്ക് മലയാളി താരം മുഹമ്മദ് ഉവൈസ് ഐഎസ്എല്ലിലേക്ക്. ഐഎസ്എല്‍ ക്ലബ്ബ് ജെംഷഡ്പൂര്‍ എഫ്‌സിയിലേക്കാണ് താരം ചേക്കേറുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരത്തെ ടീമിലെത്തിക്കുന്നത്. 35ലക്ഷത്തിനാണ് താരം ജെംഷഡ്പൂരിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ താരം ഗോകുലത്തിന്റെ എല്ലാ മല്‍സരങ്ങളും കളിച്ചിരുന്നു. ലീഗ് കിരീടത്തിലെ ഗോകുലത്തിന്റെ സജീവ സാന്നിധ്യമായിരുന്നു.




Next Story

RELATED STORIES

Share it