Football

പ്രീസീസണ്‍; ആറടിച്ച് പിഎസ്ജി; ഗംബാ ഒസാക്കയ്‌ക്കെതിരേ വന്‍ ജയം

മെസ്സിയുടെ ഏക ഗോളിന് വഴിയൊരുക്കിയത് നെയ്മറുമാണ്.

പ്രീസീസണ്‍; ആറടിച്ച് പിഎസ്ജി; ഗംബാ ഒസാക്കയ്‌ക്കെതിരേ വന്‍ ജയം
X

ടോക്കിയോ: പ്രീസീസണ്‍ സൗഹൃദമല്‍സരത്തില്‍ പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം. ജപ്പാനീസ് ക്ലബ്ബ് ഗംബാ ഒസാക്കയ്‌ക്കെതിരേ 6-2ന്റെ ജയമാണ് പിഎസ്ജി കരസ്ഥമാക്കിയത്. നെയ്മര്‍ മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടി.പാബ്ലോ സരാബിയ, ന്യൂനോ മെന്‍ഡിസ്, മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവരും പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തു. നെയ്മറുടെ ഒരു ഗോള്‍ പെനാല്‍റ്റിയായിരുന്നു.താരത്തിന്റെ ഒരു ഗോളിന് അസിസ്റ്റ് ഒരുക്കിയത് മെസ്സിയാണ്. മെസ്സിയുടെ ഏക ഗോളിന് വഴിയൊരുക്കിയത് നെയ്മറുമാണ്.










Next Story

RELATED STORIES

Share it