Football

ഐഎസ്എല്‍; മുംബൈ സിറ്റിക്ക് ആദ്യ ജയം

തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ബിപിന്‍ മുംബൈയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.

ഐഎസ്എല്‍; മുംബൈ സിറ്റിക്ക് ആദ്യ ജയം
X


മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്ക് ആദ്യ ജയം. ഒഡീഷാ എഫ്‌സിയ്‌ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് മുംബൈ നേടിയത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഹൈദരാബാദിനോട് സമനില വഴങ്ങിയിരുന്നു. ഒഡീഷ ആദ്യ മല്‍സരത്തില്‍ വിജയിച്ചിരുന്നു. ഒഡീഷാ താരം ശുഭം സാരഗിയുടെ സെല്‍ഫ് ഗോളിലാണ് മുംബൈ ലീഡെടുത്തത്. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ബിപിന്‍ മുംബൈയുടെ ലീഡ് വര്‍ദ്ധിപ്പിച്ച് ആധികാരിക ജയം നേടുകയായിരുന്നു.








Next Story

RELATED STORIES

Share it