Football

റയല്‍ മാഡ്രിഡിന്റെ വരാനെയ്ക്കായി വന്‍ ഓഫറുമായി മാഞ്ചസ്റ്റര്‍

28കാരനായ താരത്തിന്റെ റയലിലെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കും.

റയല്‍ മാഡ്രിഡിന്റെ വരാനെയ്ക്കായി വന്‍ ഓഫറുമായി മാഞ്ചസ്റ്റര്‍
X




മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം റാഫേല്‍ വരാനെയ്ക്കായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രംഗത്ത്. റയലില്‍ നല്‍കുന്നതിനേക്കാള്‍ പ്രതിഫലമാണ് യുനൈറ്റഡ് ഓഫര്‍ ചെയ്തിരിക്കുന്നത്. 28കാരനായ താരത്തിന്റെ റയലിലെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കും. കരാര്‍ പുതുക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ റയല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. റയലിനും താല്‍പ്പര്യമുള്ള ഡീല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. യൂറോ കപ്പില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും വരാനെ മികച്ച ഫോമിലായിരുന്നു.




Next Story

RELATED STORIES

Share it