ലിവര്‍പൂളിനെ തകര്‍ത്ത് സിറ്റിക്ക് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം
ലണ്ടന്‍: ഇംഗ്ലിഷ് ഫുട്‌ബോളിലെ സീസണിലെ ആദ്യ കിരീടം പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക്. കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പാണ് ലിവര്‍പൂളിനെ തോല്‍പ്പിച്ച് സിറ്റി സ്വന്തമാക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു സിറ്റിയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോളടിച്ച് പിരിയുകയായിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 5-4ന് ആയിരുന്നു സിറ്റിയുടെ ജയം. 12ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങിലൂടെയായിരുന്ന സിറ്റി മുന്നിലെത്തിയത്. തുടര്‍ന്ന് ലിവര്‍പൂള്‍ 77ാം മിനിറ്റിലാണ് മാറ്റിപ്പിലൂടെ സമനില പിടിച്ചത്. ഷൂട്ടൗട്ടില്‍ ജോര്‍ജിനോ വിജനല്‍ഡാം ആണ് ലിവര്‍പൂളിന്റെ പെനാല്‍റ്റി പാഴാക്കിയത്.
മറ്റൊരു പ്രീ സീസണ്‍ മല്‍സരത്തില്‍ ബാഴ്‌സലോണ ആഴ്‌സണലിനെ 2-1 ന് തോല്‍പ്പിച്ചു. ഒബമായങ്ങിലൂടെ ആഴ്‌സണല്‍ ആയിരുന്നു മുന്നിലെത്തിയത്. തുടര്‍ന്ന് ഒരു സെല്‍ഫ് ഗോളിലൂടെ ബാഴ്‌സ സമനില പിടിച്ചു. തുടര്‍ന്ന ഇഞ്ചുറി ടൈമില്‍ ലൂയിസ് സുവാരസ് നേടിയ ഗോളിലൂടെ ബാഴ്‌സ വിജയിക്കുകയായിരുന്നു.
RELATED STORIES
ചാംപ്യന്‍സ് ലീഗ് കളിക്കണം; ഡിജോങ് യുനൈറ്റഡിലേക്കില്ല; പുതിയ ഓഫറുമായി...
2 July 2022 7:01 PM GMTനെയ്മര്‍ പിഎസ്ജി വിടും; ഏജന്റ് ചെല്‍സിയുമായി ചര്‍ച്ച തുടരുന്നു
2 July 2022 6:44 PM GMTമോശം പെരുമാറ്റം; അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ടീം സഹപരിശീലകനെ...
2 July 2022 6:32 PM GMTസലാഹ് ലിവര്‍പൂളുമായി കരാര്‍ പുതുക്കി
2 July 2022 1:00 PM GMTറൊണാള്‍ഡോ റോമയിലേക്ക്; ഈ മാസം കരാര്‍ പ്രാബല്യത്തിലെന്ന് റോമാ താരങ്ങള്‍
1 July 2022 6:50 AM GMTബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMT