റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത് അംഗീകരിക്കാനാവില്ല: എറിക് ടെന്‍ ഹാഗ്
മല്‍സരം കഴിയുന്നത് വരെ താരം ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമായിരുന്നുവെന്നും ടെന്‍ ഹാഗ് അറിയിച്ചു.
BY FAR3 Aug 2022 3:24 PM GMT

X
FAR3 Aug 2022 3:24 PM GMT
മാഞ്ചസ്റ്റര്‍ : റയോ വോള്‍ക്കാനയ്‌ക്കെതിരായ മല്‍സരത്തില്‍ സബ്ബ് ചെയ്തതിനെ തുടര്‍ന്ന് കളം വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കത്തിനെതിരേ കോച്ച് എറിക് ടെന്‍ ഹാഗ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീസീസണ്‍ സൗഹൃദമല്‍സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ച് എറിക് ടെന്‍ ഹാഗ് സബ്ബ് ചെയ്തത്. തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ട് പോയിരുന്നു. റൊണാള്‍ഡോയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് കോച്ച് വ്യക്തമാക്കി. ഒരു ടീം എന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്.മല്‍സരം കഴിയുന്നത് വരെ താരം ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമായിരുന്നുവെന്നും ടെന്‍ ഹാഗ് അറിയിച്ചു.
Next Story
RELATED STORIES
ട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMT'ബ്രിജ്ഭൂഷനെ ജൂണ് 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്...';...
2 Jun 2023 1:15 PM GMT