ബിലാല്‍ ഖാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു
കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തില്‍ പോലും സ്ഥാനം നേടാന്‍ താരത്തിനായില്ല
BY FAR1 Sep 2021 5:43 PM GMT

X
FAR1 Sep 2021 5:43 PM GMT
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ ക്ലബ്ബ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ക്ലബ്ബ് വിട്ടതെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു.2019ല്‍ റയല്‍ കശ്മീരില്‍ നിന്നെത്തിയ ബിലാല്‍ ഖാന്റെ ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ 2022 വരെയായിരുന്നു. 2019-20 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി അഞ്ച് മല്‍സരങ്ങളാണ് താരം കളിച്ചത്.ഒരു ക്ലീന്‍ ഷീറ്റ് മാത്രമാണ് ലഭിച്ചത്.കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തില്‍ പോലും സ്ഥാനം നേടാന്‍ താരത്തിനായില്ല. ഇതോടെയാണ് താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്.
Next Story
RELATED STORIES
ചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍...
6 July 2022 10:08 AM GMTഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMT