ഐഎസ്എല്ലില്‍ വമ്പന്‍ മാറ്റം; അഞ്ചും ആറും സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിക്കാം
സെമി ഫൈനലുകള്‍ ഹോം ആന്റ് എവേ മല്‍സരങ്ങളായി നടക്കും.
BY FAR1 May 2022 8:31 AM GMT
X
FAR1 May 2022 8:31 AM GMT
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ് മുതല്‍ അഞ്ചും ആറും സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിക്കാം. ഇതുവരെ ആദ്യ നാല് സ്ഥാനക്കാര്‍ തമ്മിലാണ് സെമിയില്‍ ഏറ്റുമുട്ടിയിരുന്നത്. എന്നാല്‍ അടുത്ത സീസണ് മുതല്‍ ആദ്യത്തെ രണ്ട് പേര് നേരിട്ട് സെമിയില്‍ കളിക്കും. തുടര്‍ന്നുള്ള നാല് സ്ഥാനക്കാര്‍ പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവര്‍ സെമിയില്‍ കളിക്കും.പ്ലേ ഓഫ് ഒറ്റ പാദമായി നടക്കും. സെമി ഫൈനലുകള്‍ ഹോം ആന്റ് എവേ മല്‍സരങ്ങളായി നടക്കും.
Next Story
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT