Football

ഐഎസ്എല്‍: ജെസെല്‍ കര്‍നെയ്‌റോ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍

കഴിഞ്ഞ സീസണില്‍ നിയോഗിച്ച മൂന്ന് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ജെസെല്‍. 19 ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ ബ്ലാസ്റ്റേഴ്‌സ് നേരിടും

ഐഎസ്എല്‍: ജെസെല്‍ കര്‍നെയ്‌റോ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍
X

കൊച്ചി: പ്രതിരോധ നിരതാരം ജെസെല്‍ കര്‍നെയ്‌റോ ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ക്യാപ്റ്റനാവും. കഴിഞ്ഞ സീസണില്‍ നിയോഗിച്ച മൂന്ന് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ജെസെല്‍. നവംബര്‍ 19ന് തുടങ്ങുന്ന പുതിയ സീസണിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം 19ന് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ നേരിടും. നിലവില്‍ ഗോവയില്‍ പരിശീലനത്തിലാണ് ടീം.

Next Story

RELATED STORIES

Share it