അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ജോര്ജ്ജെ പെരേരാ ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക്
അഡ്രിയാന്‍ ലൂനാ(ഉറുഗ്വെ മിഡ്ഫീല്‍ഡര്‍), എനിസ് സിപോവിക്ക് (ബോസ്നിയാ-സെന്റര്‍ ബാക്ക്) എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.
BY FAR16 Aug 2021 10:46 AM GMT
X
FAR16 Aug 2021 10:46 AM GMT
കൊച്ചി: അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ജോര്ജ്ജെ പെരേരാ ഡയസ് പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും. താരത്തെ ഒരു വര്‍ഷത്തേക്കാണ് ക്ലബ്ബ് വാങ്ങുന്നത്. ഉടന്‍ തന്നെ കരാര്‍ പ്രാബല്യത്തില്‍ വരും. അര്‍ജന്റീനയിലെ പ്ലാറ്റെന്സ് ക്ലബ്ബിന് വേണ്ടിയാണ് താരം നിലവില്‍ കളിക്കുന്നത്. നേരത്തെ ചിലി, ബൊളീവീയ, മെക്സിക്കോ, മലേസ്യ എന്നിവടങ്ങളില്‍ കളിച്ചിട്ടുണ്ട്. മലേസ്യന്‍ ക്ലബ്ബിനായി ഒരു സീസണില്‍ 30 ഗോളുകള്‍ നേടിയ റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ അഡ്രിയാന്‍ ലൂനാ(ഉറുഗ്വെ മിഡ്ഫീല്‍ഡര്‍), എനിസ് സിപോവിക്ക് (ബോസ്നിയാ-സെന്റര്‍ ബാക്ക്) എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.
Next Story
RELATED STORIES
തീവണ്ടിസമയത്തില്‍ മാറ്റം; പരശുറാം ഒന്നരമണിക്കൂര്‍ വൈകി പുറപ്പെടും
4 May 2024 5:40 AM GMTകൊച്ചിയിലെ കുഞ്ഞിന്റെ മരണം തലയോട്ടി തകര്‍ന്ന്, കീഴ്ത്താടി പൊട്ടി
3 May 2024 4:20 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTകള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
3 May 2024 10:49 AM GMT