- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈദരാബാദിന്റെ കരാര്‍ നീട്ടി സാഹില്‍; ഒഡീഷയ്ക്ക് പുതിയ സഹ പരിശീലകന്‍
മുന്‍ ഇന്ത്യന്‍ താരം ക്ലിഫോര്‍ഡ മിറാന്‍ഡയെ ഒഡീഷാ എഫ്‌സി സഹ പരിശീലകനായി നിയമിച്ചു.
BY FAR29 Jun 2022 4:41 AM GMT

X
FAR29 Jun 2022 4:41 AM GMT
പനാജി: മധ്യനിര താരം സാഹില്‍ തവോറയുടെ കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഹൈദരാബാദ് എഫ്‌സി. 26കാരനായ ഗേവന്‍ താരം കഴിഞ്ഞ സീസണിലെ ഫൈനലില്‍ കേരളത്തിനെതിരേ 88ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തിരുന്നു. ഈ ഗോളിന്റെ മികവിലാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതും കേരളം പരാജയപ്പെട്ടതും. മുമ്പ് താരം മുംബൈ സിറ്റിയ്ക്കായും കളിച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ താരം ക്ലിഫോര്‍ഡ മിറാന്‍ഡയെ ഒഡീഷാ എഫ്‌സി സഹ പരിശീലകനായി നിയമിച്ചു. 39കാരനായ താരം ജൂലായ് ഒന്നിന് ചുമതലയേല്‍ക്കും.
From Odisha with love, Clifford Miranda 💜#OdishaFC #AmaTeamAmaGame #WelcomeClifford #CliffordMiranda pic.twitter.com/Desp7rc1a9
— Odisha FC (@OdishaFC) June 28, 2022
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















