Football

ഇറാനിയന്‍ ഡിഫന്‍ഡറെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്‌സി

ഇറാനിയന്‍ സെക്കന്റ് ഡിവിഷനിലും താരം കളിച്ചിട്ടുണ്ട്.

ഇറാനിയന്‍ ഡിഫന്‍ഡറെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്‌സി
X




ചെന്നൈ: ഇറാനിയന്‍ ഡിഫന്‍ഡര്‍ വഫാ ഹഖാമനേഷിയെ ടീമിലെത്തിച്ച് ചെന്നൈയിന്‍ എഫ്‌സി. എഎഫ്‌സി ചാംപ്യന്‍ഷിപ്പില്‍ കളിച്ച തായ് ടീം രാത്ചാബുരി മിത്ര ക്ലബ്ബില്‍ നിന്നാണ് താരം വരുന്നത്. ഇറാനിയന്‍ സെക്കന്റ് ഡിവിഷനിലും താരം കളിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it