Football

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ്-ഈസ്റ്റ് ബംഗാള്‍ മല്‍സരം സമനിലയില്‍

അന്റോണിയോ പെരോസെവിക്ക് 55ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി സ്‌കോര്‍ ചെയ്തു.

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ്-ഈസ്റ്റ് ബംഗാള്‍ മല്‍സരം സമനിലയില്‍
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന സ്ഥാനത്തുള്ളവര്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍.10ാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 11ാം സ്ഥാനത്തുള്ള ഈസ്റ്റ്് ബംഗാളിനോട് സമനില വഴങ്ങി.സമനിലയോടെ നോര്‍ത്ത് ഈസ്റ്റ് 14 പോയിന്റുമായി 10ാം സ്ഥാനത്ത് തുടരും.11 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തും തുടരും.മാര്‍ക്കോ സഹാനെക്ക് 45ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനായും അന്റോണിയോ പെരോസെവിക്ക് 55ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി സ്‌കോര്‍ ചെയ്തു.




Next Story

RELATED STORIES

Share it