Football

ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സിനായി ബിജോയിയും ഗോവയ്ക്കായി നെമിലും ആദ്യ ഇലവനില്‍

ഗോവയുടെ പുത്തന്‍ സൈനിങ് അന്‍വലി ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചില്ല.

ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സിനായി ബിജോയിയും ഗോവയ്ക്കായി നെമിലും ആദ്യ ഇലവനില്‍
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയ്‌ക്കെതിരേ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച് മലയാളി താരം ബിജോയ്. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ ഇറങ്ങിയ ടീമില്‍ ഒരു മാറ്റമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് നടത്തിയത്. യുവതാരം ഹോര്‍മിപാമിന് പകരമാണ് ഡിഫന്‍സില്‍ ബിജോയിയെ ഇറക്കിയത്. ബിജോയിയുടെ രണ്ടാം സൂപ്പര്‍ ലീഗ് മല്‍സരമാണ്. അറ്റാക്കിങില്‍ വാസ്‌കസും ഡയസ്സും ഒരുമിച്ചിറങ്ങ.




ഗോവയ്ക്കായി മലയാളി സൂപ്പര്‍ താരം മുഹമ്മദ് നെമില്‍ ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങും. ഗോവയുടെ പുത്തന്‍ സൈനിങ് അന്‍വലി ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചില്ല.




Next Story

RELATED STORIES

Share it