കുതിപ്പ് തുടരാന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജെംഷഡ്പൂരിനെതിരേ
കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ കോച്ച് ഇന്നും ഇറക്കും.
BY FAR26 Dec 2021 3:20 AM GMT
X
FAR26 Dec 2021 3:20 AM GMT
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നും ഫോമിലുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജെംഷഡ്പൂരിനെതിരേ ഇറങ്ങും.രാത്രി 7.30ന് ഗോവയിലെ തിലക് മൈതാനിയിലാണ് മല്‍സരം. ഇരുടീമും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്. ഇരുവരും ലീഗില്‍ മൂന്നും നാലും സ്ഥാനത്താണ്.അവസാന ആറ് മല്‍സരങ്ങളില്‍ തോല്‍വി അറിയാതെയാണ് കേരളം കുതിക്കുന്നത്. അവസാന രണ്ട് മല്‍സരങ്ങളില്‍ മുംബൈയെയും ചെന്നൈയിനെയും എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ഇറങ്ങുന്നത്.ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാമതെത്താം. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ കോച്ച് ഇന്നും ഇറക്കും.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTമഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMT