ബെന്സിമയ്ക്കു ഹാട്രിക്, ലാലിഗയില്‍ റയല്‍ മാഡ്രിഡിന് മിന്നും ജയം
കരീം ബെന്‍സിമയുടെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം

BSR21 April 2019 7:22 PM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ ബില്‍ബാവോയ്ക്കെതിരേ റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം. കരീം ബെന്‍സിമയുടെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം. 3-0ത്തിനാണ് ബില്‍ബാവോയെ തോല്‍പ്പിച്ചത്. 47, 76, 90 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍. ലീഗില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 68 പോയിന്റാണുള്ളത്. റയലിന് 64 പോയിന്റും. മറ്റ് മല്‍സരങ്ങളില്‍ ലെവന്റേ-എസ്പാനിയോള്‍ മല്‍സരം 2-2നു സമനിലയില്‍ കലാശിച്ചു. സെവിയ്യയെ ഗെറ്റാഫെ 3-0ത്തിന് തോല്‍പ്പിച്ചു. വിയ്യാറല്‍ ലെഗനീസിനെ 2-1നും തോല്‍പ്പിച്ചു.
RELATED STORIES
വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ക്രൈംബ്രാഞ്ച് ഇന്നു ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
12 Dec 2019 2:18 AM GMTഷഹല ഷെറിന്റെ മരണം: അധ്യാപകരുടെയും ഡോക്ടറുടെയും മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും
12 Dec 2019 1:18 AM GMTബാബരി വിധി പുനപ്പരിശോധന ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍
12 Dec 2019 1:07 AM GMTപൗരത്വ ഭേദഗതി ബിൽ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ഐപിഎസ് ഓഫീസര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു
11 Dec 2019 5:47 PM GMTബാബരി വിധി, പൗരത്വ ബില്‍: പോപുലര്‍ ഫ്രണ്ട് ജസ്റ്റിസ് കോണ്‍ഫറന്‍സ് 13ന് കോഴിക്കോട്
11 Dec 2019 2:53 PM GMT