Football

നോര്‍ത്ത് ഈസ്റ്റിന്റെ വലകാക്കാന്‍ അരിന്ദം ഭട്ടാചാര്യയെത്തും

2019-20 സീസണില്‍ ഇന്ത്യന്‍ താരം എടികെ മോഹന്‍ ബഗാനൊപ്പമായിരുന്നു.

നോര്‍ത്ത് ഈസ്റ്റിന്റെ വലകാക്കാന്‍ അരിന്ദം ഭട്ടാചാര്യയെത്തും
X




കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ നോര്‍ത്ത് ഈസ്റ്റിലേക്ക്. നോര്‍ത്ത് ഈസ്റ്റുമായി താരം ഒരു വര്‍ഷത്തെ കരാറിലാണ് ഒപ്പുവയ്ക്കുക. ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. 2019-20 സീസണില്‍ ഇന്ത്യന്‍ താരം എടികെ മോഹന്‍ ബഗാനൊപ്പമായിരുന്നു. ഈ സീസണില്‍ 32കാരനായ അരിന്ദം ഐഎസ്എല്‍ ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം നേടിയിരുന്നു. ചര്‍ച്ചില്‍ ബ്രദേഴ്‌സ്, എഫ് സി പൂനെ സിറ്റി, ഭാരത് എഫ് സി, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു.




Next Story

RELATED STORIES

Share it