Tennis

ഫ്രഞ്ച് ഓപ്പണ്‍; നദാല്‍, ജോക്കോവിച്ച് മുന്നോട്ട്, ടോപ്പ് സീഡ് റുബ്ലേവ് പുറത്ത്

വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയും ജയിച്ചു.

ഫ്രഞ്ച് ഓപ്പണ്‍; നദാല്‍, ജോക്കോവിച്ച് മുന്നോട്ട്, ടോപ്പ് സീഡ് റുബ്ലേവ് പുറത്ത്
X


പാരിസ്; ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ടോപ് സീഡുകളായ റാഫേല്‍ നദാല്‍, നൊവാക്ക് ജോക്കോവിച്ച് എന്നിവര്‍ക്ക് ജയം. ഓസ്‌ട്രേലിയയുടെ അല്ക്‌സി പോപ്പ്രിനെ 6-3, 6-2, 7-6 സെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പ്പിച്ചത്. അമേരിക്കയുടെ ടെന്നസ് സാന്‍ഡ്ഗ്രനെ 6-2, 6-4, 6-2 സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. റഷ്യയുടെ ഏഴാം സീഡ് ആേ്രന്ദ റുബ്ലേവിനെ ജര്‍മ്മനിയുടെ ജാന്‍ ലെനാര്‍ഡ് സ്റ്റര്‍ഫ് അട്ടിമറിച്ചു. റുബ്ലേവ് കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയും ജയിച്ചു.




Next Story

RELATED STORIES

Share it