Football

പ്രീമിയര്‍ ലീഗ്; ന്യൂകാസില്‍ പരീക്ഷണം അതിജീവിച്ച് എവര്‍ട്ടണ്‍

17ാം സ്ഥാനത്തുള്ള എവര്‍ട്ടണ് നിലവില്‍ 25 പോയിന്റ് ഉണ്ട്.

പ്രീമിയര്‍ ലീഗ്; ന്യൂകാസില്‍ പരീക്ഷണം അതിജീവിച്ച് എവര്‍ട്ടണ്‍
X


ഗുഡിസണ്‍ പാര്‍ക്ക്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ റെലഗേഷന്‍ ഭീഷണിയില്‍ നില്‍ക്കുന്ന എവര്‍ട്ടണ് ആശ്വാസ ജയം. 14ാം സ്ഥാനത്തുള്ള ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എവര്‍ട്ടണ്‍ന്റെ ജയം. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലാണ് എവര്‍ട്ടണ്‍ന്റെ വിജയഗോള്‍ പിറന്നത്. ഇവോബിയാണ് സ്‌കോര്‍ ചെയ്തത്. 83ാം മിനിറ്റില്‍ അലന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരായിട്ടാണ് എവര്‍ട്ടണ്‍ കളിച്ചത്. 17ാം സ്ഥാനത്തുള്ള എവര്‍ട്ടണ് നിലവില്‍ 25 പോയിന്റ് ഉണ്ട്.




Next Story

RELATED STORIES

Share it