പ്രീമിയര്‍ ലീഗ്; ന്യൂകാസില്‍ പരീക്ഷണം അതിജീവിച്ച് എവര്ട്ടണ്
17ാം സ്ഥാനത്തുള്ള എവര്ട്ടണ് നിലവില്‍ 25 പോയിന്റ് ഉണ്ട്.
BY FAR18 March 2022 5:27 AM GMT
X
FAR18 March 2022 5:27 AM GMT
ഗുഡിസണ്‍ പാര്‍ക്ക്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ റെലഗേഷന് ഭീഷണിയില്‍ നില്ക്കുന്ന എവര്ട്ടണ് ആശ്വാസ ജയം. 14ാം സ്ഥാനത്തുള്ള ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എവര്‍ട്ടണ്‍ന്റെ ജയം. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലാണ് എവര്‍ട്ടണ്‍ന്റെ വിജയഗോള്‍ പിറന്നത്. ഇവോബിയാണ് സ്കോര്‍ ചെയ്തത്. 83ാം മിനിറ്റില്‍ അലന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരായിട്ടാണ് എവര്ട്ടണ് കളിച്ചത്. 17ാം സ്ഥാനത്തുള്ള എവര്ട്ടണ് നിലവില്‍ 25 പോയിന്റ് ഉണ്ട്.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT