Football

ഫിഫയുടെ ട്രാന്‍സ്ഫര്‍ നിരോധനം;പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ്

യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അധികൃതര്‍ വ്യക്തമാക്കി

ഫിഫയുടെ ട്രാന്‍സ്ഫര്‍ നിരോധനം;പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ്
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ നിരോധനം മാനിച്ച്, അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി മാനേജ്‌മെന്റ് അധികൃതകര്‍ അറിയിച്ചു.

യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it