യൂറോ കപ്പില്‍ നിന്ന് വെയ്ല്‍സ് പുറത്ത്; ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍
വെയ്ല്‍സിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.
BY FAR26 Jun 2021 6:14 PM GMT

X
FAR26 Jun 2021 6:14 PM GMT
ആംസ്റ്റര്‍ഡാം: യൂറോ കപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന് ജയം. വെയ്ല്‍സിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. കാസ്പര്‍ ഡോള്‍ബെര്‍ഗിന്റെ ഡബിള്‍ ഗോളും(27, 48) ജോക്വിം മെലയ്‌ലെ (88), മാര്‍ട്ടിന്‍ ബ്രെയ്ത്ത് വൈറ്റ് (90) എന്നിവരുടെ ഓരോ ഗോളുമാണ് ഡെന്‍മാര്‍ക്കിന് ക്വാര്‍ട്ടറിലേക്ക് വഴിതെളിയിച്ചത്. കളിയില്‍ പൂര്‍ണ്ണ ആധിപത്യം നേടിയാണ് ഡെന്‍മാര്‍ക്ക് ജയിച്ചത്. മല്‍സരത്തില്‍ കൂടുതല്‍ സമയം അവര്‍ പന്ത് കൈവശം വയ്ക്കുകയും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.മല്‍സരത്തിലെ തുടക്കത്തിലെ 15മിനിറ്റും അവസാന അരമണിക്കൂറും മാത്രമാണ് ഗെരത് ബെയ്‌ലിന്റെ വെയ്ല്‍സിന് ആധിപത്യം നേടാനായത്. ഒരു ഗോളിനുള്ള അവരുടെ ശ്രമത്തിന് ഡാനിഷ് വന്‍ മതില്‍ കീഴടക്കാന്‍ കഴിഞ്ഞില്ല.
Next Story
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT