ഡ്യുറന്റ് കപ്പ്; നോര്ത്ത് ഈസ്റ്റിനെതിരേ ആറാടി ഒഡീഷാ എഫ്സി
BY FAR17 Aug 2022 3:45 PM GMT

X
FAR17 Aug 2022 3:45 PM GMT
കൊല്ക്കത്ത: ഡ്യുറന്റ് കപ്പിലെ രണ്ടാം ദിവസമായ ഇന്ന് നടന്ന രണ്ടാം മല്സരത്തില് ഒഡീഷാ എഫ്സിക്ക് വമ്പന് ജയം. നോര്ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ആറ് ഗോളിന്റെ ജയമാണ് ഒഡീഷ നേടിയത്. ജെറി(ഡബിള്), നന്ന്താ, ഇസാഖ്, ഡീഗോ, ഥോല്ബ എന്നിവരാണ് നോര്ത്ത് ഈസ്റ്റിന്റെ സ്കോറര്മാര്.
𝐅𝐮𝐥𝐥 𝐓𝐢𝐦𝐞!!@OdishaFC makes an incredible start to the competition. A remarkable performance as they beat @NEUtdFC by a resounding 𝟔-𝟎 scoreline! Thanks for joining us. #NEUFCOFC ⚔️#IGAS 🏟️#DurandCup 🏆#IndianOilDurandCup 🏆#DurandCup2022 🏆#IndianFootball ⚽ pic.twitter.com/Dg3ZfkyhAd
— Durand Cup (@thedurandcup) August 17, 2022
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT