ഗോവയില്‍ റൊണാള്‍ഡോയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
പ്രതിമയ്‌ക്കെതിരേ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
BY FAR29 Dec 2021 1:06 PM GMT

X
FAR29 Dec 2021 1:06 PM GMT
പനാജി: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രതിമ ഗോവയില്‍ അനാച്ഛാദനം ചെയ്തു. യുവതലമുറയെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാനാണ് പ്രതിമ അനാച്ഛാദനം ചെയ്തതെന്ന് ഗോവന്‍ മന്ത്രി മൈക്കല്‍ ലോബോ അറിയിച്ചു. 410കിലോ ഭാരമുള്ള പ്രതിമയാണ്. 12 ലക്ഷം രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമയ്‌ക്കെതിരേ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
Next Story
RELATED STORIES
കശ്മീര്‍: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില വസ്തുതകള്‍
29 Sep 2023 5:13 AM GMTപരിരക്ഷിക്കപ്പെടണം; ഈ ആരോഗ്യസേവകരെ
25 Sep 2023 4:34 PM GMTവാസുവേട്ടനെന്ത് 94, എന്തറസ്റ്റ്, എന്ത് ജയില്‍, എന്ത് കോടതി, എന്ത്...
2 Aug 2023 3:06 AM GMTമറുനാടനുള്ള പിന്തുണ; വെറുപ്പിന്റെ അങ്ങാടിയില്‍ കോണ്‍ഗ്രസ് നേതാക്കളും...
22 Jun 2023 2:58 PM GMTവാരിയന്‍ കുന്നന്റെ രക്തസാക്ഷിത്വത്തിന് 101 വയസ്സ്
20 Jan 2023 5:38 AM GMTഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്‍
24 Oct 2022 9:15 AM GMT