റൊണാള്‍ഡോയെ പുറത്താക്കി യുനൈറ്റഡ്; റിസേവ് ടീമിനൊപ്പം പരിശീലനം നടത്തണം
നാളെ ചെല്‍സിക്കെതിരേ നടക്കുന്ന മല്‍സരത്തില്‍ നിന്നും താരത്തെ ഒഴിവാക്കിയതാണ് യുനൈറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
BY FAR21 Oct 2022 4:38 AM GMT

X
FAR21 Oct 2022 4:38 AM GMT
ഓള്‍ഡ്ട്രാഫോഡ്: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരാഴ്ചത്തേക്ക് പുറത്താക്കി. കഴിഞ്ഞ ദിവസം ടോട്ടന്‍ഹാമിനെതിരായ മല്‍സരത്തില്‍ സബ്ബായി ഇറക്കാത്തതില്‍ പ്രതിഷേധിച്ച് താരം മല്‍സരം അവസാനിക്കുന്നതിന് മുമ്പ് ഡഗൗട്ടില്‍ നിന്ന് ഇറങ്ങി പോയിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിനെ താല്‍ക്കാലികമായി യുനൈറ്റഡ് പുറത്താക്കിയത്. നാളെ ചെല്‍സിക്കെതിരേ നടക്കുന്ന മല്‍സരത്തില്‍ നിന്നും താരത്തെ ഒഴിവാക്കിയതായി യുനൈറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. റൊണാള്‍ഡോ തുടര്‍ന്നുള്ള ദിവസങ്ങളില്‍ റിസേവ് ടീമിനൊപ്പം പരിശീലനം നടത്തണമെന്നും യുനൈറ്റഡ് അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പട്ടാമ്പിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
14 May 2023 2:29 PM GMTമണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്കെതിരേ എസ് ഡിപിഐ പ്രതിഷേധ പ്രകടനം
9 May 2023 2:19 PM GMT'എന്റെ മധുവിന് നീതി കിട്ടിയില്ല, മുഴുവന്‍ പ്രതികളെയും ശിക്ഷിക്കുന്നതു...
4 April 2023 8:50 AM GMTവാഷിങ് മെഷീനില്‍നിന്ന് ഷോക്കേറ്റ് ഡിവൈഎഫ്ഐ നേതാവ് മരണപ്പെട്ടു
3 April 2023 12:34 PM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTരണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു
27 Feb 2023 11:29 AM GMT