Football

പ്രീമിയര്‍ ലീഗ്; തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ലീഗില്‍ യുനൈറ്റഡ് ആറാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗ്; തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
X


ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സീസണിലെ അവസാന ഹോം ഗ്രൗണ്ട് മല്‍സരത്തില്‍ ബ്രന്റ്‌ഫോഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസ്(9), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(61), വരാനെ (72) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. ലീഗില്‍ യുനൈറ്റഡ് ആറാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it