സ്പെയിനിലെ ടോപ് ഡിവിഷനിലെ അഞ്ചു താരങ്ങള്‍ക്ക് കൊവിഡ്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വീണ്ടും കൊറോണ വൈറസ് ബാധ. സ്പെയിനിലെ രണ്ട് ടോപ് ഡിവിഷനിലെ അഞ്ച് താരങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലാ ലിഗ അധികൃതരാണ് വാര്‍ത്ത പുറത്തുവിട്ടത്. താരങ്ങളുടെ പേര് ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. വൈറസ് ബാധയേറ്റ താരങ്ങളുടെ ക്ലബ്ബുകളിലുള്ളവര് പരിശീലനം തുടരും. പരിശീലനത്തിനു മുന്നോടിയായി നടത്തിയ പരിശോധയിലാണ് താരങ്ങള്‍ പോസിറ്റീവായത്. തുടര്‍ന്നുള്ള രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവായതിന് ശേഷമായിരിക്കും താരങ്ങള്‍ പരിശീലനത്തിന് പങ്കെടുക്കുക.
വൈറസ് ബാധയെ തുടര്‍ന്ന് സ്പെയിനില്‍ 26,621 പേരാണ് മരണപ്പെട്ടത്. പരിശീലനത്തിന് മുന്നോടിയായി നടത്തിയ പരിശോധയില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നും ബുണ്ടസാ ലീഗില്‍ രണ്ടും ഇറ്റലിയില്‍ നാലും പോര്‍ച്ചുഗീസില്‍ മൂന്നും താരങ്ങള്‍ക്കാണ് കൊറോണ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ക്ലബ്ബുകള്‍ പരിശീലനം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
RELATED STORIES
എംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMT