ഭൂട്ടാനീസ് റൊണാള്‍ഡോ ചെഞ്ചോ ഗ്യെല്‍ഷന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം
2017ല്‍ മിനര്‍വ്വ പഞ്ചാബിന് വേണ്ടി കളിച്ച താരം പിന്നീട് ഐഎസ്എല്ലില്‍ ബെംഗളുരു എഫ്‌സിയിലെത്തി.
BY FAR1 Sep 2021 7:12 AM GMT

X
FAR1 Sep 2021 7:12 AM GMT
കൊച്ചി: പുതിയ സീസണിലേക്കായുള്ള കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന സൈനിങും പൂര്‍ത്തിയായി.ഭൂട്ടാനീസ് റൊണാള്‍ഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്‍ഷനെയാണ് ടീം ഒടുവിലായി എത്തിച്ചത്. പഞ്ചാബ് എഫ്‌സിക്കു വേണ്ടിയാണ് താരം കളിച്ചത്. ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവയ്ച്ചത്. 2017ല്‍ മിനര്‍വ്വ പഞ്ചാബിന് വേണ്ടി കളിച്ച താരം പിന്നീട് ഐഎസ്എല്ലില്‍ ബെംഗളുരു എഫ്‌സിയിലെത്തി. തുടര്‍ന്ന് താരം നെറോക്കിയ്ക്ക് വേണ്ടിയും കളിച്ചിരുന്നു. അഡ്രിയാന്‍ ലൂണ, എനസ് സിപോവിച്ച്, ജോര്‍ജ്ജ് പെരെര ഡയസ്, അല്‍വാരോ വാസ്‌ക്വോസ് എന്നീ വിദേശ താരങ്ങളെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി ടീമിലെത്തിച്ചത്.
Next Story
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT