ലോകകപ്പ് യോഗ്യത; പെറുവിനെയും മറികടന്ന് ബ്രസീല്‍
മറ്റൊരു മല്‍സരത്തില്‍ കൊളംബിയ ചിലിയെ 3-1നും തോല്‍പ്പിച്ചു.
BY FAR10 Sep 2021 7:05 AM GMT

X
FAR10 Sep 2021 7:05 AM GMT
സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ അപരാജിത പ്രയാണം തുടരുന്നു. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ ഇന്ന് തോല്‍പ്പിച്ചത്. 14ാം മിനിറ്റില്‍ റിബറോയും 39ാം മിനിറ്റില്‍ നെയ്മറുമാണ് മഞ്ഞപ്പടയ്ക്കായി സ്കോര്‍ ചെയ്തത്. ജയത്തോടെ ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. മറ്റൊരു മല്‍സരത്തില്‍ കൊളംബിയ ചിലിയെ 3-1നും തോല്‍പ്പിച്ചു.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT