Football

ലാ ലിഗ; അത്‌ലറ്റിക്കോയ്ക്ക് ജയം; കിരീടത്തിന് രണ്ട് ജയം അകലെ

ഇതോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് നാല് പോയിന്റിന്റെ ലീഡായി.

ലാ ലിഗ; അത്‌ലറ്റിക്കോയ്ക്ക് ജയം; കിരീടത്തിന് രണ്ട് ജയം അകലെ
X


മാഡ്രിഡ്; സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ അഞ്ചാമതുള്ള റയല്‍ സോസിഡാഡിനെ 2-1ന് അത്‌ലറ്റിക്കോ തോല്‍പ്പിച്ചു. ഇതോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് നാല് പോയിന്റിന്റെ ലീഡായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയക്ക് 76 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റയലിന് 75 പോയിന്റുമാണുള്ളത്. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രനാഡയെ നേരിടും. അടുത്ത രണ്ട് മല്‍സരങ്ങളിലും ജയിച്ചാല്‍ അത്‌ലറ്റിക്കോയ്ക്ക് കിരീടം നേടാം.




Next Story

RELATED STORIES

Share it