Football

ഐഎസ്എല്‍; കൊല്‍ക്കത്താ ഡെര്‍ബി എടികെയ്ക്ക് തന്നെ; ഹൈദരാബാദ് ഒന്നില്‍

ഒഡീഷാ, മുംബൈ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഐഎസ്എല്‍; കൊല്‍ക്കത്താ ഡെര്‍ബി എടികെയ്ക്ക് തന്നെ; ഹൈദരാബാദ് ഒന്നില്‍
X


കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ് സി ഒന്നാം സ്ഥാനത്തെത്തി. 18ാം മിനിറ്റില്‍ ജാവിയര്‍ സിവേറിയോ ആണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എടികെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. ഹ്യൂഗോ ബൗമൗസ് (56), മന്‍വീര്‍ സിങ് (65) എന്നിവരാണ് എടികെയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ എടികെ നാലാം സ്ഥാനത്തെത്തി. ഒഡീഷാ, മുംബൈ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.




Next Story

RELATED STORIES

Share it