Football

എഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഖത്തറിനു വിജയം; ക്വാര്‍ട്ടറില്‍

പ്രീ ക്വാര്‍ട്ടറില്‍ ഖത്തര്‍ ഇറാഖിനെ 1-0 നു പരാജയപ്പെടുത്തി

എഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഖത്തറിനു വിജയം; ക്വാര്‍ട്ടറില്‍
X

ദോഹ: യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫൂട്ബാളില്‍ പ്രീ ക്വാര്‍ട്ടറില്‍ ഖത്തര്‍ ഇറാഖിനെ 1-0 നു പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മല്‍സരത്തിന്റെ 61ാം മിനിറ്റില്‍ ഖത്തര്‍ ഡിഫന്റര്‍ അല്‍ റാബിയാണു ഇറാഖിന്റെ പ്രതിരോധം തകര്‍ത്ത് ഗോള്‍ വല കുലുക്കിയത്. കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഒരു ഗോളും വഴങ്ങാതെയാണു ഖത്തര്‍ കുതിക്കുന്നത്.



Next Story

RELATED STORIES

Share it