Football

ലൂക്കാസ് പക്വേറ്റയെ വിടാന്‍ ലിയോണ്‍ തയ്യാര്‍; താരത്തിനായി ആഴ്‌സണലും ന്യൂകാസിലും രംഗത്ത്

എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള ആഴ്‌സണല്‍ തന്നെയാവും താരത്തിന്റെ ലക്ഷ്യം.

ലൂക്കാസ് പക്വേറ്റയെ വിടാന്‍ ലിയോണ്‍ തയ്യാര്‍; താരത്തിനായി ആഴ്‌സണലും ന്യൂകാസിലും രംഗത്ത്
X

പാരിസ്: ബ്രസീലിയന്‍ താരം ലൂക്കാസ് പക്വേറ്റയെ വില്‍ക്കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍.ടീമിന്റെ പുതിയ ഉടമയായ ജോണ്‍ ടെക്‌സറ്റര്‍ ആണ് താരത്തിന് ക്ലബ്ബ് വിടാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. പക്വേറ്റയ്ക്കായി നിലവില്‍ ആഴ്‌സണലും ന്യൂകാസിലും തമ്മിലാണ് മല്‍സരം. ന്യൂകാസില്‍ എന്തുവില നല്‍കാനും തയ്യാറായാണ് നില്‍ക്കുന്നത്. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള ആഴ്‌സണല്‍ തന്നെയാവും താരത്തിന്റെ ലക്ഷ്യം.




Next Story

RELATED STORIES

Share it