Football

എഎഫ്‌സി കപ്പ്; എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള

പ്രിഥം കോട്ടാല്‍, ലിസ്റ്റണ്‍ കൊലാക്കോ എന്നിവരാണ് എടികെയുടെ സ്‌കോറര്‍മാര്‍.

എഎഫ്‌സി കപ്പ്; എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള
X

കൊല്‍ക്കത്ത: എഎഫ്‌സി കപ്പിലെ ആദ്യമല്‍സരത്തില്‍ ഐഎസ്എല്‍ ക്ലബ്ബ് എടികെ മോഹന്‍ ബഗാന് ഞെട്ടിക്കുന്ന തോല്‍വി. ഐ ലീഗ് ചാംപ്യന്‍മാരായ ഗോകുലം കേരളയാണ് എടികെയെ വീഴ്ത്തിയത്. 4-2നാണ് ഗോകുലത്തിന്റെ ജയം. ലൂക്കാ മജസെന്‍ മല്‍സരത്തില്‍ ഗോകുലത്തിനായി ഇരട്ട ഗോള്‍ നേടി. റിഷാദ്, ജിതിന്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. പ്രിഥം കോട്ടാല്‍, ലിസ്റ്റണ്‍ കൊലാക്കോ എന്നിവരാണ് എടികെയുടെ സ്‌കോറര്‍മാര്‍.





Next Story

RELATED STORIES

Share it