Football

എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; യുഎഇ ചാംപ്യന്‍മാരെ പിടിച്ചുകെട്ടി മുംബൈ സിറ്റി

അല്‍ ജസീറയ്ക്ക് ഭീഷണിയായത് മുംബൈ ഗോള്‍ കീപ്പര്‍ ഹുര്‍ബ ലെഞ്ചമ്പെയാണ്.

എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; യുഎഇ ചാംപ്യന്‍മാരെ പിടിച്ചുകെട്ടി മുംബൈ സിറ്റി
X



റിയാദ്: എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്ക് ഗോള്‍രഹിത സമനില. യുഎഇ ചാംപ്യന്‍മാരായ അല്‍ ജസീറയെ മുംബൈ സിറ്റി സമനിലയില്‍ കുരുക്കുകയായിരുന്നു. റിയാദില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. ഒരു ജയവും ഒരു സമനിലയുമുള്ള ഇരുടീമികള്‍ക്കും നാല് പോയിന്റ് വീതമാണുള്ളത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച അല്‍ ജസീറയ്ക്ക് ഭീഷണിയായത് മുംബൈ ഗോള്‍ കീപ്പര്‍ ഹുര്‍ബ ലെഞ്ചമ്പെയാണ്. മുംബൈ അടുത്ത മല്‍സരം വെള്ളിയാഴ്ച അല്‍ ഷബാബിനോടാണ്.






Next Story

RELATED STORIES

Share it