- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോള്‍ പോഗ്‌ബെ റയല്‍ മാഡ്രിഡിലേക്ക്

മാഡ്രിഡ്: പുതിയ കോച്ച് സിദാന്റെ കീഴില്‍ റയല്‍ മാഡ്രിഡിലേക്കുള്ള പുതിയ താരങ്ങളുടെ കൈമാറ്റ ചര്‍ച്ചകള്‍ തുടരുന്നു. നെയ്മര്‍, എംബാപ്പെ തുടങ്ങിയ താരങ്ങളെ നോട്ടമിട്ട റയല്‍ നിലവില്‍ യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെയെ ടീമിലേക്കെത്തിക്കാനുളള ചര്‍ച്ചകളിലാണ്. ഫ്രഞ്ച് താരമായ പോഗ്‌ബെ നേരത്തെ തന്നെ റയലിലേക്കുള്ള തന്റെ ആഗ്രഹം വ്യക്തമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സിദാന്‍ പോഗ്‌ബെയെ ടീമിലെത്തിക്കാനുള്ള ആഗ്രഹം റയല്‍ മാനേജ്‌മെന്റിനെ അറിയിച്ചത്. യുവന്റസില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ വാങ്ങിയ താരമാണ് പോഗ്‌ബെ. പുതിയ കോച്ച് സോള്‍ഷ്യറിന് കീഴില്‍ മികച്ച ഫോമിലാണ് പോഗ്‌ബെ. പോഗ്‌ബെയുടെ കൈമാറ്റത്തെക്കുറിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പോഗ്‌ബെയുടെ ഏജന്റ് രണ്ട് തവണ റയല്‍മാഡ്രിഡുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് നാലാം സ്ഥാനത്താണ്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലും ടീം പ്രവേശിച്ചു. പോഗ്‌ബെയുടെ മികവിലാണ് യുനൈറ്റഡിന്റെ കുതിപ്പ്. 89 മില്ല്യണ്‍ യുറോയ്ക്കാണ് പോഗ്‌ബെയെ വാങ്ങാന്‍ റയല്‍ ഒരുങ്ങുന്നത്. പോഗ്‌ബെയെന്ന താരത്തെ വ്യക്തിപരമായി തനിക്ക് അറിയാമെന്നും് പോഗ്‌ബെയെ വളരെ ഇഷ്ടമാണെന്നും സിദാന്‍ വ്യക്തമാക്കി. വളരെയേറെ മികവുള്ള താരമാണ് പോഗ്‌ബെ . റയലില്‍ എത്തുകയാണെങ്കില്‍ ക്ലബ്ബിന് ഗുണം ചെയ്യും-സിദാന്‍ പറഞ്ഞു. മോശം ഫോമിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് റയല്‍ സിദാനെ കോച്ചായി നിയമിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















