Cricket

വി വി എസ് ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി മേധാവി

2012ലാണ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചത്.

വി വി എസ് ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി മേധാവി
X


ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ പുതിയ ഡയറക്ടറായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിനെ തിരഞ്ഞെടുത്തു. മുന്‍ ഡയറ്കടറായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചായി ചുമതലയേറ്റ ഒഴിവിലാണ് ലക്ഷ്മണിനെ നിയമിച്ചത്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ മെന്ററും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റുമാണ്. 2012ലാണ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചത്.




Next Story

RELATED STORIES

Share it