സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് രണ്ടാം ജയം
നേരത്തെ ബേസില്‍ തമ്പി കേരളത്തിനായി മൂന്ന് വിക്കറ്റ് നേടി.
BY FAR8 Nov 2021 8:47 AM GMT

X
FAR8 Nov 2021 8:47 AM GMT
ഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് എട്ട് വിക്കറ്റ് ജയം. അസമിനെതിരേയാണ് കേരളത്തിന്റെ ജയം. 20 ഓവറില്‍ 121 റണ്‍സ് നേടിയ അസമിനെതിരേ മറുപടി ബാറ്റിങില്‍ രണ്ട് ഓവര്‍ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു. രോഹന്‍ കുന്നുമ്മേല്‍ (56)ആണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി 21 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഇന്ന് തിളങ്ങാനായില്ല. നേരത്തെ ബേസില്‍ തമ്പി കേരളത്തിനായി മൂന്ന് വിക്കറ്റ് നേടി.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT