രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രഹാനെ പുറത്ത്
ഓസിസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരം മുതലാണ് സ്മിത്ത് സ്ഥാനമേറ്റെടുക്കുക.
BY SRF20 April 2019 10:06 AM GMT

X
SRF20 April 2019 10:06 AM GMT
ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായി രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിരുന്നു ക്യാപ്റ്റന്‍ രഹാനെയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പകരം ഓസിസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരം മുതലാണ് സ്മിത്ത് സ്ഥാനമേറ്റെടുക്കുക.
കഴിഞ്ഞ സീസണ്‍ മുതലാണ് അജിങ്ക്യാ രഹാനെ ടീമിനെ നയിച്ചത്. ഈ സീസണില്‍ കഴിഞ്ഞ എട്ടു മല്‍സരങ്ങളില്‍ ആറെണ്ണത്തിലും ടീം തോറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ക്യാപ്റ്റനെ മാറ്റിയത്. എന്നാല്‍ രഹാനെ ടീമില്‍ തുടരുമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് സുബിന്‍ ബറൂക്ക അറിയിച്ചു. രഹാനെയുടെ തനത് ബാറ്റിങ് ഈ സീസണില്‍ കണ്ടെത്താനായിട്ടില്ല.
Next Story
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT